Asianet News MalayalamAsianet News Malayalam

ചെസ്റ്റ് വർക്കൗട്ട്; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

നെഞ്ചിന്റെ വികാസത്തിനായി ചെയ്തു വരുന്ന പ്രധാനപ്പെട്ട ഒന്നാണ് ചെസ്റ്റ് വർക്കൗട്ട്. നെഞ്ചിലെ മാംസപേശികളുടെ വികാസത്തിന് ഈ വ്യായാമം ഗുണകരമാണ്. ചെസ്റ്റ് വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.