
നെടുമങ്ങാട് മണ്ഡലത്തിലെ വികസന പ്രശ്‍നങ്ങൾ
നെടുമങ്ങാട് മണ്ഡലത്തിലെ വികസന പ്രശ്‍നങ്ങൾ
കുടിവെള്ളക്ഷാമം, കൺസ്യൂമർ സ്റ്റോറുകളിൽ ആവശ്യത്തിന് ഭക്ഷ്യവസ്‍തുക്കൾ ഇല്ലാത്തത്, വ്യാപാര മേഖലയുടെ പുനരുജ്ജീവനം, റോഡ് വികസനം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങൾ മണ്ഡലത്തിലെ പ്രശ്‍നങ്ങളായി ഉന്നയിക്കുന്നു.