സിബിഐ അന്വേഷണത്തെ സര്‍ക്കാരിന് ഭയമോ? നേര്‍ക്കുനേര്‍

ലൈഫ് ഇടപാടില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ സര്‍ക്കാരും ഭരണകക്ഷിയും നിലപാട് മാറ്റുകയാണ്. കേന്ദ്ര ഏജന്‍സികളെ കേരളത്തിലേക്ക് കൊണ്ടുവന്ന് ബംഗാള്‍ മോഡലില്‍ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഹീനമായ പ്രവര്‍ത്തിയാണ് യുഡിഎഫ്-ബിജെപി നടത്തുന്നതെന്ന് സിപിഎമ്മിന്റെ നിലപാട്. സിബിഐ അന്വേഷണത്തെ സര്‍ക്കാരിന് ഭയമോ? നേര്‍ക്കുനേര്‍ ചര്‍ച്ച ചെയ്യുന്നു
 

Video Top Stories