കൊവിഡില്‍ കേരളം കിതച്ചുതുടങ്ങിയോ? നേര്‍ക്കുനേര്‍ ചര്‍ച്ച ചെയ്യുന്നു

കേരളത്തില്‍ മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണം കൂടുന്നതോടെ കൊവിഡ് രോഗബാധിതരുടെ എണ്ണവും വര്‍ധിക്കുകയാണ്. സാമൂഹിക വ്യാപനമില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ഉറവിടമറിയാത്ത രോഗബാധിതരും വര്‍ധിക്കുന്നു. കൂടുതല്‍ ഗൗരവത്തോടെ മാത്രമേ ഇനി മുന്നോട്ട് പോകാനാകൂ. കൊവിഡില്‍ കേരളം കിതച്ചുതുടങ്ങിയോ? നേര്‍ക്കുനേര്‍ ചര്‍ച്ച ചെയ്യുന്നു.
 

Video Top Stories