കൃത്യവിലോപത്തിന് നടപടിയെടുത്താൽ, ഡോക്ടർമാർ പ്രതിഷേധവുമായി തെരുവിലിറങ്ങുമോ?

കൃത്യവിലോപത്തിന്  നടപടിയെടുത്താൽ, ഡോക്ടർമാർ പ്രതിഷേധവുമായി തെരുവിലിറങ്ങുമോ? തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുഴുവരിച്ച രോഗി അനിൽ കുമാറിൻറെ മകൾ അഞ്ജന,മഞ്ചേരി മെഡി.കോളജിൽ മരിച്ച ഇരട്ട കുട്ടികളുടെ പിതാവ് ഷെരീഫ്,കേരള ഗവ. മെഡിക്കൽ ടീച്ചേഴ്‌സ് അസോസിയേഷൻ വക്താവ് ഡോ. ബിനോയ് എന്നിവർ പങ്കെടുക്കുന്നു.

Video Top Stories