സെക്രട്ടറിയേറ്റിൽ അവതാർ രാജോ; പിണറായിക്ക് പിഴച്ചതെവിടെ?

കരുത്തനായ ഭരണാധികാരി, ഏത് ആരോപണങ്ങൾക്ക് നേരെയും കുലുങ്ങാത്ത പ്രവർത്തനശൈലി... മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് അദ്ദേഹത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഒരുപോലെ അംഗീകരിച്ചുവന്ന ചില കാര്യങ്ങളാണിത്. പക്ഷെ ഇന്ന് സ്ഥിതിഗതികൾ എവിടെയാണ് എത്തി നിൽക്കുന്നത്. 

Video Top Stories