സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; രണ്ടാഴ്ച്ചയ്ക്കിടെ കൂടിയത് 1800 രൂപ

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ഓഹരി വിപണി നഷ്ടത്തിലായതിന് പിന്നാലെ സ്വര്‍ണവില കുതിക്കുന്നു. സ്വര്‍ണം ഗ്രാമിന് 4000രൂപയിലെത്തി. പവന് വില 32,000 രൂപയായി.

Share this Video

Related Video