
സാലറി അക്കൗണ്ടുകളും സേവിങ്സ് അക്കൗണ്ടുകളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളെന്ത് ? ഏതാണ് നല്ലത് ?
സാലറി അക്കൗണ്ടുകളും സേവിങ്സ് അക്കൗണ്ടുകളും തമ്മിലുള്ള സാമ്യതകളും വ്യത്യാസങ്ങളും എന്തൊക്കെ ?
പുതിയ ഉദ്യോഗാർത്ഥികൾക്ക് അതത് കമ്പനികൾ മുഖേന തുറന്നു നൽകപ്പെടുന്ന അക്കൗണ്ടുകളാണ് സാലറി അക്കൗണ്ടുകൾ. എന്നാൽ സ്വന്തം ആവശ്യത്തിനായി സ്വന്തമായി തുടങ്ങുന്ന അക്കൗണ്ടുകളാണ് സേവിംഗ്സ് അക്കൗണ്ടുകൾ. ഇവ തമ്മിൽ പല സമാനതകളും വ്യത്യാസങ്ങളുമുണ്ട്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം