മരട് കേസില്‍ ഒന്നാം പ്രതി നിര്‍മ്മാതാക്കളും രണ്ടാംപ്രതി ഉദ്യോഗസ്ഥരുമാണെന്ന് കെ ഇ ഇസ്മയില്‍
ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നത് നിയമം തെറ്റിച്ചാണെന്നറിഞ്ഞിട്ടും കുറഞ്ഞ വിലക്ക് കിട്ടുമെന്നതിനാല്‍ ചിലര്‍ ഫ്‌ളാറ്റ് വാങ്ങി, അവരും കുറ്റക്കാരാണെന്ന് സിപിഐ നേതാവ് കെ ഇ ഇസ്‌മൈല്‍ വ്യക്തമാക്കി