കേസ് വിവരങ്ങള്‍ പരസ്യപ്പെടുത്തിയില്ല; പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പേരിലുള്ള കേസുകള്‍ പരസ്യം ചെയ്തതിന്റെ വിവരങ്ങള്‍ സിപിഎം, കേരള കോണ്‍ഗ്രസ്, ബിജെപി, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികള്‍ കമ്മീഷന് നല്‍കിയിട്ടില്ല

Video Top Stories