Asianet News MalayalamAsianet News Malayalam

ലോകകപ്പിൽ തേരോട്ടം തുടരാൻ ഇന്ത്യ; തോൽവിയിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ അഫ്​ഗാൻ

ലോകകപ്പിൽ തേരോട്ടം തുടരാൻ ഇന്ത്യ; തോൽവിയിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ അഫ്​ഗാൻ

ഓസ്ട്രേലിയയെ മലർത്തിയടിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യ രണ്ടാം അം​ഗത്തിന് നാളെ ഇറങ്ങുന്നു; ബം​ഗ്ലാദേശിനോടേറ്റ തോൽവിയിൽ നിന്ന് ഉയർത്തെഴുന്നേൽക്കുമോ അഫ്​ഗാൻ?