M.Liju : രാജ്യസഭയിലേക്ക് എം.ലിജു? സുധാകരനൊപ്പം രാഹുൽ ഗാന്ധിയെ കണ്ടു

ദില്ലിയിൽ കെ.സുധാകരനൊപ്പം ലിജു രാഹുൽ ഗാന്ധിയെ കണ്ടു 
 

Share this Video

രാജ്യസഭയിലേക്ക് കോൺഗ്രസ് സ്‌ഥാനാർത്ഥിയായി എം.ലിജുവിനെ പരിഗണിക്കുന്നു. ദില്ലിയിൽ കെ.സുധാകരൻ ലിജുവുമായി രാഹുൽ ഗാന്ധിയെ കണ്ടു. സംസ്‌ഥാന നേതാക്കൾ എം.ലിജുവിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. അതേസമയം ഹൈക്കമാൻഡ് മറ്റ് ചില യുവനേതാക്കളെയും പരിഗണിക്കാൻ സാധ്യതയുള്ളതായും റിപ്പോർട്ട് വരുന്നുണ്ട്.

Related Video