
കടിച്ചാൽ കാഴ്ച പോകും അത്യപൂര്‍വ ഈച്ചയെ കണ്ടെത്തി
അത്യപൂര്‍വ ഈച്ചയെ കണ്ടെത്തി
“പിപ്സ” , “പൊട്ടു” എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ ഈച്ചകള്‍ മനുഷ്യരിൽ അന്ധത ഉണ്ടാക്കുന്ന ഓങ്കോസെർക്ക വോൾവുലസ് എന്നറിയപ്പെടുന്ന വിരകളുടെ വാഹകരാണ്. അതുകൊണ്ട് തന്നെ ഇവ മനുഷ്യ രക്തം കുടിച്ചാല്‍ ഉടൻ തന്നെ ആ വ്യക്തികളുടെ കാഴ്ച നഷ്ടപ്പെടും എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.