ശ്രീറാം കേസ് രക്തപരിശോധന വൈകിയതില്‍ വിചിത്ര റിപ്പോര്‍ട്ടുമായി പൊലീസ്

പരാതിക്കാരൻ മൊഴിനൽകാൻ വൈകിയെന്ന് പൊലീസ് റിപ്പോർട്ട്. ജനറൽ ആശുപത്രിയിലെ ഡോക്ടർക്കും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്. പൊലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രക്തമെടുക്കാൻ തയ്യാറായില്ല. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്.

Video Top Stories