Asianet News MalayalamAsianet News Malayalam

K-Rail Protest : 'കല്ലിട്ടാലും പിഴുതെറിയും'; കോട്ടയം നട്ടാശ്ശേരിയിൽ പ്രതിഷേധം

'കല്ലിട്ടാലും പിഴുതെറിയും'; കെ റെയിൽ കല്ലിടലിൽ കോട്ടയം നട്ടാശ്ശേരിയിൽ പ്രതിഷേധം

First Published Mar 22, 2022, 11:08 AM IST | Last Updated Mar 22, 2022, 12:20 PM IST

കോട്ടയം നട്ടാശേരിയിൽ കെ റെയിൽ കല്ലിടുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. രണ്ട് വശങ്ങളിലെ റോഡുകളും അടച്ചു വച്ചുകൊണ്ടാണ് കല്ലിടാൻ ഉദ്യോഗസ്‌ഥരും, വൻ പൊലീസ് സന്നാഹവുമെത്തിയത്. വിവരമറിഞ്ഞ് പിന്നാലെ ജനപ്രതിനിധികളും, നാട്ടുകാരും എത്തി. മുദ്രാവാക്യം വിളികളുമായി കെ റെയിൽ ഉദ്യോഗസ്‌ഥർക്ക്‌ ചുറ്റുമായി നിലയുറപ്പിച്ചിരിക്കുകയാണ് നാട്ടുകാർ. കല്ലിട്ടാലും പിഴുതെറിയുമെന്നാണ് നാട്ടുകാർ പറയുന്നത്.