രാജ്യത്താദ്യമായി ഏക സിവിൽ കോഡ് നടപ്പാക്കി ഉത്തരാഖണ്ഡ്, UCC പോർട്ടൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

Share this Video

ബഹുഭാര്യാത്വം,മുത്തലാഖ്,ബാല വിവാഹം ഇവയൊന്നുമില്ല... രാജ്യത്താദ്യമായി ഏക സിവിൽ കോഡ് നടപ്പാക്കി ഉത്തരാഖണ്ഡ്, UCC പോർട്ടൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി. സംസ്ഥാനം രജതജൂബിലിയിൽ നിൽക്കുമ്പോഴാണ് യുസിസിയും നടപ്പാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരി 7-നാണ് ഉത്തരാഖണ്ഡ് നിയമസഭ യുസിസി ബിൽ പാസാക്കിയത്.

Related Video