പ്ലാസ്റ്റിക് കുപ്പിയും മരക്കഷ്ണങ്ങളും വെച്ച് കിടിലന്‍ 'ശിങ്കാരിമേളം'; കയ്യടി നേടി കുരുന്നുകള്‍

<p>children viral video</p>
Nov 24, 2020, 1:43 PM IST

മരക്കഷ്ണങ്ങളും പ്ലാസ്റ്റിക് കുപ്പിയും മാത്രമുപയോഗിച്ച് മേളം തീര്‍ത്തിരിക്കുകയാണ് നാല് കുട്ടികള്‍. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കുട്ടികള്‍ക്ക് കയ്യടിക്കുകയാണ് വീഡിയോ കണ്ടവരെല്ലാം...
 

Video Top Stories