ഒരു നിമിഷത്തെ കൈപ്പിഴ; ഇടിച്ചു തകര്‍ന്നത് 5.20 കോടിയുടെ ഫെരാരി; വീഡിയോ കാണാം

ഫെരാരിയുടെ ഉള്ളില്‍ സ്ഥാപിച്ച ക്യാമറയില്‍ നിന്നുള്ള ദൃശ്ശ്യങ്ങളാണ് വൈറലാകുന്നത്. വേഗം കൂട്ടാന്‍ ശ്രമിച്ചപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം വിട്ട് പാലത്തില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിലെ എയര്‍ബാഗ് പ്രവര്‍ത്തിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ലണ്ടനിലാണ് അപകടം നടന്നത്. 

Share this Video

Related Video