Asianet News MalayalamAsianet News Malayalam

നടന്നുനടന്ന് ചെമ്മരിയാട്ടിൻകൂട്ടം, പിന്തുടർന്ന് ഡ്രോൺ കണ്ണുകൾ; ഒടുവിൽ കിട്ടിയത് അത്ഭുത വീഡിയോ

ഒറ്റ നോട്ടത്തിൽ കണ്ടാൽ കുറേ പുഴുക്കൾ ഇഴഞ്ഞുപോകുകയാണോ എന്ന് തോന്നും. പക്ഷേ സംഗതി അതല്ല. ഇസ്രായേൽ ഡ്രോൺ ഫോട്ടോഗ്രാഫർ ആയ ലിയോർ പാറ്റെൽ ആണ് ഈ വൈറൽ വീഡിയോക്ക് പിന്നിൽ. ഏഴ് മാസങ്ങളായി ലിയോ ഡ്രോൺ ഉപയോഗിച്ച് പിന്തുടരുകയായിരുന്നു ഈ ചെമ്മരിയാട്ടിൻകൂട്ടത്തെ. ദീർഘനാളത്തെ തന്റെ അധ്വാനം ടൈം ലാപ്സ് വീഡിയോ ആക്കിയപ്പോൾ സോഷ്യൽ മീഡിയ രണ്ട് കയ്യും നീട്ടി അത് ഏറ്റെടുക്കുകയും ചെയ്തു. 

First Published Jul 1, 2021, 5:07 PM IST | Last Updated Jul 1, 2021, 5:07 PM IST