userpic
user icon

ആദ്യമൊരു പാട്ട്, പിന്നെ സ്റ്റേജില്‍ കറങ്ങിനടന്ന് ഡാന്‍സും; മൂന്നുവയസ്സുകാരിയുടെ ക്യൂട്ട് പെര്‍ഫോമന്‍സ്, വൈറല്‍

Web Team  | Published: Feb 11, 2020, 5:07 PM IST

എ ആര്‍ റഹ്മാന്റെ 'ദില്‍ ഹേ ഛോട്ടാ സേ' എന്ന പാട്ടുപാടിയ മൂന്നുവയസ്സുകാരി വേദ സോഷ്യല്‍ മീഡിയയിലെ താരമാകുകയാണ്. അച്ഛനൊപ്പം പാടാനെത്തിയ വേദ അദ്ദേഹത്തെ പിന്നിലേക്ക് മാറ്റിനിര്‍ത്തി ആദ്യം ഒറ്റയ്ക്ക് പാടുകയായിരുന്നു. അച്ഛനും പാട്ടിനൊപ്പം ചേര്‍ന്നപ്പോള്‍ സ്‌റ്റേജില്‍ ഓടിനടന്നായി വേദയുടെ പാട്ട്.
 

Video Top Stories

Must See