ആകാശത്ത് പറന്നുയർന്ന് ഒരു 'ബെഡ്റൂം', പിന്നെ 15 മിനിറ്റിലേറെ സുഖനിദ്രയിൽ; ഇങ്ങനെയും ചില കാഴ്ചകൾ

തുര്‍ക്കിഷ് പാരാഗ്ലൈഡര്‍ ഹസന്‍ കവാല്‍ നടത്തിയ വ്യത്യസ്തമായ പാരാഗ്ലൈഡിംഗ് വീഡിയോയാണ് ഇപ്പോള്‍ ട്രെന്‍ഡിംഗ്. ഒരു കിടക്കയും അലാറവും മേശയും ലൈറ്റുമൊരുക്കി 15 മിനിറ്റോളം ആകാശത്ത് കിടക്കുന്ന ഹസന്റെ വീഡിയോയാണ് വൈറലാകുന്നത്. ഏറ്റവുമൊടുവില്‍ ബീച്ചിന്റെ അരികിലായി സേഫ് ലാന്‍ഡിംഗ് നടത്തുന്നതും വീഡിയോയില്‍ കാണാം.
 

Video Top Stories