വട്ടിയൂര്‍ക്കാവ് വാശിയേറിയ പോരാട്ടത്തിലേക്ക്; ആരൊക്കെയാകും പോരാളികള്‍
ഇത്തവണ ഏറ്റവും വാശീയേറിയ ത്രികോണ പാരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാകും വട്ടിയൂര്‍ക്കാവ്. കെ മുരളീധരന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് വടകരയില്‍ പോയതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്