Asianet News MalayalamAsianet News Malayalam

Youth Congress Protest : കെ റെയില്‍: കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

 പ്രതിഷേധത്തിന്റെ ഭാഗമായി പ്രതീകാത്മക കല്ലിടല്‍ നടത്തും

First Published Mar 22, 2022, 2:47 PM IST | Last Updated Mar 22, 2022, 2:47 PM IST

കെ റെയില്‍ പദ്ധതിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഇന്നും നടന്നത്. കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മാര്‍ച്ച് നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതീകാത്മക കല്ലിടല്‍ നടത്തും. പൊതുജനത്തിന്റെ താത്പര്യത്തിനെതിരായി നടക്കുന്ന കെ റെയിൽ കല്ലിടലിനെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് യൂത്ത് കോൺഗ്രസ് വ്യക്തമാക്കുന്നത്. ബാരിക്കേഡ് വച്ച് കൊണ്ട് പൊലീസ് പ്രവർത്തകരെ തടഞ്ഞിട്ടുണ്ട്.