'ചരിത്രം പരിശോധിച്ചാൽ അറിയാം ബിജെപി കപടതയുടെ മുഖമാണ്'; വിമർശനവുമായി ഹസ്കർ

<p>ജനം ടിവിയെയും അനിൽ നമ്പ്യാരെയും തള്ളിപ്പറഞ്ഞ ബിജെപിയുടെ നടപടി കപടതയുടെ ഭാഗമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ ബിഎൻ ഹസ്കർ.&nbsp;</p>
Aug 29, 2020, 9:02 PM IST

ജനം ടിവിയെയും അനിൽ നമ്പ്യാരെയും തള്ളിപ്പറഞ്ഞ ബിജെപിയുടെ നടപടി കപടതയുടെ ഭാഗമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ ബിഎൻ ഹസ്കർ. അനിൽ നമ്പ്യാരുടെ ബുദ്ധിയിൽ ഉദിച്ച ചെറിയ കാര്യമല്ല ഇതെന്നും വി മുരളീധരന്റെ പങ്ക് കൂടി  പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories