പിഎസ്‌സിയെ വിമര്‍ശിച്ചുകഴിഞ്ഞാല്‍ കരിയര്‍ ഇല്ലാതാക്കുമെന്നാണ് ഭീഷണി: എംആര്‍ അഭിലാഷ്

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിമര്‍ശനങ്ങളെ നേരിടുന്നില്ലേ, അതുപോലെയാണ് പിഎസ് സിയുമെന്ന് അഭിഭാഷകന്‍ എം ആര്‍ അഭിലാഷ്. ഉദ്യോഗാര്‍ത്ഥികളെ വിലക്കാന്‍ പിഎസ്‌സിക്ക് അധികാരമില്ല. പൗരന്മാരുടെ മൗലികാവശത്തിലേക്ക് കടന്നുകയറുന്ന തീരുമാനമാണിതെന്നും അഭിഭാഷകന്‍ ന്യൂസ് അവറില്‍ പറഞ്ഞു.
 
Share this Video

Related Video