കമറുദ്ദീന്‍ പേര് വിളിച്ചുപറഞ്ഞാ, ഐസ്‌ക്രീം കച്ചവടം നടത്തി മാന്യനായി നില്‍ക്കുന്നയാള് വരെ കുടുങ്ങും:ഷംസീര്‍

Nov 8, 2020, 9:40 PM IST


പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ പലരുടെയും പേര് കമറുദ്ദീന്‍ വിളിച്ചുപറയുമെന്നും അവര്‍ കുടുങ്ങുമെന്നും എ എന്‍ ഷംസീര്‍.  തട്ടിപ്പുകള്‍ക്ക് ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതൃത്വം കൂട്ടുനില്‍ക്കുകയാണെന്നും ഷംസീര്‍ കുറ്റപ്പെടുത്തി.
 

Video Top Stories