Asianet News MalayalamAsianet News Malayalam

'ആളുകൾ കഴുകിക്കളഞ്ഞ വിഷയമല്ലാതെ പുതിയതൊന്നും ചർച്ചക്കില്ലേ?'

'സത്യമേവ ജയതേ' എന്നുള്ളത് കള്ളന്മാർ ഉപയോഗിക്കുന്ന വാചകമാണെങ്കിൽ ഇന്ത്യയും ഇന്ത്യൻ സർക്കാരും എല്ലാം കള്ളന്മാരാണ് എന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ. കേരളത്തിലെ ജനങ്ങളെ രക്ഷിക്കാനാണ് ഈ സർക്കാർ ഇവിടെ ഇരിക്കുന്നതെന്നും ജനങ്ങൾക്ക് അത് മനസിലാകുമെന്നും ആനത്തലവട്ടം പറഞ്ഞു.