'കത്തയക്കുമ്പോള്‍ ഔപചാരികമായി നല്ല വാക്കുപയോഗിക്കും', പരിഭാഷയുമായി ബിജെപി വക്താവ്

കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാര്‍ നിലപാടിനെതിരെ ജൂണ്‍ 23ലെ കേന്ദ്രസര്‍ക്കാറിന്റെ കത്തിനെക്കുറിച്ചാണ് പറയാനുള്ളതെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍. കേന്ദ്രത്തിന്റെ പുതിയ കത്തിലെ 'പ്രാഗ്മാറ്റിക്' എന്ന വാക്കാണ് പ്രസക്തമെന്നും അദ്ദേഹം ന്യൂസ് അവറില്‍ പറഞ്ഞു.
 
Share this Video

Related Video