Asianet News MalayalamAsianet News Malayalam

രാത്രി 9 മണിമുതല്‍ രാവിലെ 7 മണി വരെ കര്‍ഫ്യൂ; ലോക്ക്ഡൗണ്‍ ഇളവുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഘട്ടംഘട്ടമായി ലോക്ക്ഡൗണില്‍ നിന്ന് പുറത്തേക്ക് വരികയാണ് ഇന്ത്യ. കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ ജൂണ്‍ 8-ന് ശേഷം, നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാമെന്നാണ് കേന്ദ്ര ഉത്തരവില്‍ പറയുന്നത്.