ഇടതുപക്ഷത്തിന് പരാജയഭീതിയെന്ന് രമ്യ ഹരിദാസ് ന്യൂസ് അവറില്‍

ആലത്തൂരില്‍ മത്സരിക്കുന്ന ആര്‍ക്കും ആരെയും പോയി കാണാന്‍ അവകാശമുണ്ടെന്നും ആരെ കാണണമെന്നും അനുഗ്രഹം തേടണമെന്നും തീരുമാനിക്കുന്നത് എല്‍ഡിഎഫല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പരാമര്‍ശം ആലത്തൂരില്‍ തോല്‍ക്കുമെന്ന ഭയപ്പാടിലാണെന്നും രമ്യ ന്യൂസ് അവറില്‍ പറഞ്ഞു.
 
Share this Video

Related Video