'സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് ബദല്‍ സംവിധാനമൊരുക്കാന്‍ ഇടപെട്ടിട്ടുണ്ട്': വി പി സാനു

ഓണ്‍ലൈനായി ക്ലാസുകള്‍ തുടങ്ങുന്നതിനെ കുറിച്ച് ഇതുവരെ സര്‍ക്കാര്‍ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും മുന്നൊരുക്കം നടത്തിയിട്ടില്ലെന്നും കോട്ടയ്ക്കല്‍ എംഎല്‍എ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍. എന്നാല്‍ പഞ്ചായത്ത് തലത്തില്‍ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ടെന്നും, പിടിഎ പ്രസിഡന്റ്, ഹെസ്മാസ്റ്റര്‍ ഉള്‍പ്പെടെയുളളവരെ വിളിച്ച് ചേര്‍ത്ത് യോഗം നടത്തിയെന്നും വി പി സാനു മറുപടി നല്‍കി. ഈ ഘട്ടം ട്രയലിലാണെന്നും സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് ബദല്‍ സംവിധാനമൊരുക്കാന്‍ അധ്യാപതരുള്‍പ്പെടെ ഇടപെട്ടിട്ടുണ്ടെന്നും സാനു ന്യൂസ് അവറില്‍ പറഞ്ഞു. 
 
Share this Video

Related Video