Asianet News MalayalamAsianet News Malayalam

ഗുജറാത്ത് മുദ്രാവാക്യം: ഷോര്‍ട്ട് ടേം മെമ്മറിയുള്ളവരെ പലതും ഓര്‍മ്മിപ്പിക്കേണ്ടി വരുമെന്ന് ബിജെപി നേതാവ്

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങളുടെ ബീജാവാപം കേരളത്തില്‍ നിന്നാണ്, കേരളത്തില്‍ ഒഴികെ ഇന്ത്യയില്‍ മറ്റൊരിടത്തും പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ബിജെപി നേതാവ് പദ്മജ മേനോന്‍ ന്യൂസ് അവറില്‍ പറഞ്ഞു