അടച്ചുപൂട്ടൽ നീണ്ടാൽ വ്യാപാര മേഖല തകരുമോ?

വ്യാപാരികൾ അക്ഷമരാണ്. അനുമതിയില്ലെങ്കിലും വ്യാഴാഴ്ച മുതൽ കടകൾ തുറക്കുമെന്നാണ് ഒരു വിഭാഗം വ്യാപാരികളുടെ മുന്നറിയിപ്പ്. നേരിടുമെന്ന് മുഖ്യമന്ത്രിയും. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ ലോക്ഡൗൺ നമ്മുടെ സാന്പത്തിക രംഗത്തിന് കനത്ത തിരിച്ചടിയാവുകയാണ്. എന്നു തുറക്കുമെന്നറിയാത്ത ഈ അടച്ചുപൂട്ടൽ വ്യാപാരികളെ, വ്യവസായികളെ തകർക്കുമോ?ഇപ്പോഴത്തെ കടുത്ത നിയമന്ത്രണങ്ങൾ അശാസ്ത്രീയമാണോ?

Share this Video

Related Video