Asianet News MalayalamAsianet News Malayalam

വെറും ആൾക്കൂട്ടമല്ല കോൺഗ്രസെന്ന് തെളിയിക്കാൻ പുതിയ നേതൃത്വത്തിനാവുമോ? | News Hour 16 June 2021

കോൺഗ്രസിൽ ഇനി കെഎസ് കാലം. കെ സുധാകരൻ കെപിസിസി പ്രസിഡൻറായി ചുമതലയേറ്റു. ഒന്നും പ്രതീക്ഷിക്കാതെ അടുത്ത 5 വർഷം പാർട്ടിക്കായി പ്രവർത്തിക്കാനാണ് പുതിയ പ്രസിഡൻറിൻറെ ആഹ്വാനം. പദവികളൊന്നുമില്ലാതെ ത്യാഗപൂർണ്ണായ പ്രവർത്തനം നടത്താൻ സുധാകരന് പിന്നിൽ പ്രവർത്തകരും നേതാക്കളും അണിനിരക്കുമോ? വെറും ആൾക്കൂട്ടമല്ല കോൺഗ്രസെന്ന് തെളിയിക്കാൻ പുതിയ നേതൃത്വത്തിനാവുമോ?

First Published Jun 16, 2021, 10:36 PM IST | Last Updated Jun 16, 2021, 10:36 PM IST