'എല്ലാവരും ഭീതിയോടെ കാണുന്നൊരു രോഗത്തെ അതിജീവിച്ച് പുറത്തുവരാനായതിൽ വളരെ സന്തോഷം'

ആശുപത്രിവാസക്കാലത്തെ അനുഭവങ്ങൾ പങ്കുവച്ച് രോഗം മാറിയ ചെങ്ങളം സ്വദേശി. താൻ ആദ്യമായാണ് ഒരു സർക്കാർ ആശുപത്രിയിൽ കഴിയുന്നതെന്നും ഇത്രയും നല്ല കരുതൽ ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം  ഏഷ്യാനെറ്റ്  ന്യൂസ് അവറിൽ പറഞ്ഞു. 

Video Top Stories