ഏത് നിയമപ്രകാരമാണ് ആയിരത്തോളം പേരില്‍ നിന്ന് കമറുദ്ദീന്‍ കോടികള്‍ സമാഹരിച്ചത്?ചോദ്യവുമായി എംബി രാജേഷ്

പരാതികള്‍ അവഗണിച്ചിട്ടാണ് കമറുദ്ദീനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും രാഷ്ട്രീയ സംരക്ഷണമൊരുക്കാനാണ് ലീഗ് നേതൃത്വം ഇടപെട്ടതെന്നും സിപിഎം നേതാവ് എംബി രാജേഷ്. തട്ടിപ്പ് കേസ് ഒതുക്കി തീര്‍ക്കാന്‍ മധ്യസ്ഥ കമ്മിറ്റിയെ വെയ്ക്കാന്‍ ലീഗിനല്ലാതെ മറ്റാര്‍ക്കെങ്കിലും കഴിയുമോ എന്നും രാജേഷ് ചോദിച്ചു.
 
Share this Video

Related Video