അറിയാത്തമന്ത്രിയും പറയാത്ത മുഖ്യനും
മുല്ലപ്പെരിയാർ മരംമുറിയിൽ സർക്കാർ കളവുപറയുന്നത് ആരെ സഹായിക്കാനാണ്? സംസ്ഥാനത്തിൻറെ നിലപാടിനെതിരെ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ലാത്തതെന്തുകൊണ്ട്? ഒന്നുമറിയാത്ത വനം മന്ത്രിയും ഒന്നും പറയാത്ത മുഖ്യമന്ത്രിയും കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണോ?