പരസ്യവിചാരണയ്ക്ക് ശിക്ഷ 'നല്ലനടപ്പോ'?

പാവപ്പെട്ടവനോട് , സാധാരണക്കാരനോട് പോലീസിന് എന്തുമാകാമോ? പൊതുസ്ഥലങ്ങളിൽ ജനമധ്യത്തിൽ അവരെ കള്ളന്മാരും ക്രിമിനലുകളുമായി മുദ്രകുത്താൻ പോലീസിന് അധികാരം നൽകിയത് ആരാണ്? പിഞ്ചുപെൺകുട്ടികളെ മോഷ്ടാവിൻറെ സഹായിയായി അധിക്ഷേപിക്കാൻ ഇവർക്ക് അവകാശം നൽകിയത് ആരാണ്? നിയമം പാലിക്കേണ്ടവർ നിയമം ലംഘിച്ചാലും മനുഷ്യാവകാശങ്ങൾ ചവിട്ടിമെതിച്ചാലും കുഞ്ഞുങ്ങളെ പീഡിപ്പിച്ചാലും പേരിന് മാത്രം നടപടിയെടുക്കാൻ പോലീസ് മേലാളന്മാർക്ക് ധൈര്യം വരുന്നത് എന്തുകൊണ്ടാണ്?

Share this Video

Related Video