രണ്ട് പ്രളയത്തെ നേരിട്ട അനുഭവം കേരളത്തെ എന്തെങ്കിലും പഠിപ്പിച്ചോ?

വിശദമായ പഠനം നടത്തും. കേരളത്തെ പുനർനിർമിക്കും. ഏത് ദുരന്തത്തെയും നേരിടാൻ നമ്മൾ സുസ്സജ്ജമാണ്. മുന്നറിയിപ്പ് സംവിധാനം 99.9 ശതമാനം എറർ ഫ്രീയായിരിക്കുന്നു. പ്രാദേശിക തലത്തിൽ, ഓരോ പഞ്ചായത്തടിസ്ഥാനത്തിൽ ദുരന്തനിവാരണത്തിന് കൃത്യമായ പ്ലാനുണ്ട്. വിദഗ്ധരായ രക്ഷാപ്രവർത്തകരെത്തും വരെ കാര്യക്ഷമമായി രക്ഷാപ്രവർത്തനത്തിന് പ്രാദേശിക സേന. ഇതൊന്നും പോരാഞ്ഞ് ചെറിയ വീഴ്ച പോലും ഒഴിവാക്കാനെന്നോണം ദുരന്തനിവാരണ അതോറിറ്റി റവന്യൂ വകുപ്പിൽ നിന്ന് മുഖ്യമന്ത്രിക്ക് കീഴിലേക്ക് മാറ്റിയത്. എന്നിട്ടാണ് വലിയ അപകടങ്ങൾക്ക് മുന്പിൽ നമ്മുടെ സംവിധാനം പകച്ചുനിന്നത്. രണ്ട് പ്രളയത്തെ നേരിട്ട അനുഭവം കേരളത്തെ എന്തെങ്കിലും പഠിപ്പിച്ചോ. ന്യൂസ് അവർ പരിശോധിക്കുന്നു

Share this Video

Related Video