കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കുന്ന റീചാര്‍ജ് പാക്കാണിത്
ഗാലക്സി അൺപാക്ഡ് ഇവന്റിൽ അനാച്ഛാദനം ചെയ്യാനിരിക്കുന്ന സ്മാര്‍ട്ട്ഫോണുകളാണ് സാംസങ് ഗാലക്സി സ്സെഡ് ഫോൾഡ് 7, ഗാലക്സി സ്സെഡ് ഫ്ലിപ്പ് 7
NWA 16788 എന്നാണ് ലേലമേശയിലെത്തിയിരിക്കുന്ന ഈ ചൊവ്വാ ഉല്‍ക്കാശിലയ്ക്ക് നല്‍കിയിരിക്കുന്ന പേര്
ഐക്യു 13 സ്മാര്‍ട്ട്ഫോണിന് മൂന്നാമത്തെ കളർ വേരിയന്റ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി
പാകിസ്ഥാനില്‍ 25 വര്‍ഷത്തോളമായി പ്രവര്‍ത്തിരുന്ന ഓഫീസാണ് ജീവനക്കാരെ ഒഴിവാക്കി മൈക്രോസോഫ്റ്റ് അടച്ചുപൂട്ടുന്നത് എന്ന് റിപ്പോര്‍ട്ട്
ആപ്പിള്‍ ആദ്യമായി ഐഫോണില്‍ 5,000 എംഎഎച്ച് കരുത്തുള്ള ബാറ്ററി അവതരിപ്പിക്കാനൊരുങ്ങുന്നതായി സൂചന
ടെക്നോ അവരുടെ രണ്ട് പുത്തന്‍ സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു, ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും വിശദമായി
ഗൂഗിള്‍ പിക്സല്‍ 10 പ്രോയും പിക്സല്‍ 10 പ്രോ എക്സ്എല്ലും വിപണിയിലേക്ക് വരിക മുന്ഗാമികളില് നിന്ന് ഏറെ അപ്ഡേറ്റുകളുമായി എന്ന് സൂചന
ഇത്തരം ചുഴലിക്കാറ്റുകൾ ചൊവ്വയിലേക്ക് അയയ്ക്കുന്ന ലാൻഡറുകൾക്കും റോവറുകൾക്കും ഭീഷണിയാകുമെന്ന് ആശങ്ക
ഞെട്ടിക്കുന്ന ശബ്ദത്തോടെയാണ് ഉല്‍ക്ക സ്കോട്ട്ലന്‍ഡിന്റെ ആകാശത്ത് കത്തിയമര്‍ന്നത്