'നിരോധനാജ്ഞ ഇറക്കിയെന്ന് അറിയുന്നത് ഇപ്പോഴാണ്', തബ്‌ലീഗ് സമ്മേളത്തിന് ന്യായീകരണം

ഫെബ്രുവരി അവസാനത്തോടെ തന്നെ വിദേശത്തുനിന്ന് എത്തിയവരാണ് തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതെന്ന് മാധ്യമപ്രവര്‍ത്തകന്‍ മുബാറക് റാവുത്തര്‍. എല്ലാവരും ഭരണകൂടത്തെ അനുസരിക്കണമെന്ന് തബ്‌ലീഗിന്റെ ലോക അമീര്‍ പ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ടെന്നും മുബാറക് ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
 

Video Top Stories