സർക്കാരിൻറെ ചാരപ്പണിയോ? | News Hour 19 July 2021

പൗരന്മാരുടെ മേൽ സർക്കാരിൻറെ ചാരക്കണ്ണുകളോ? പെഗാസസ് ചാരസോഫ്റ്റ്വെയർ നമ്മുടെ നേതാക്കളുടെ മാധ്യപ്രവർത്തകരുടെ ജഡ്ജിമാരുടെ ഫോണുകളിൽ എത്തിച്ചത് ആരാണ്? ആർക്കുവേണ്ടിയാണ്? ഇന്ത്യൻ ജനാധിപത്യത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കമെന്ന സർക്കാർ വാദം പൊളിയുകയാണോ?

Share this Video

Related Video