സംരക്ഷിക്കേണ്ട പൊലീസ് പീഡകരാകുന്നോ?
തുടർച്ചയായി നാലാം ദിവസവും ന്യൂസ് അവറിന് പൊലീസ് പീഡനം തന്നെ ചർച്ച ചെയ്യേണ്ടി വരുന്നു. പൊലീസിൻറെ മനുഷ്യത്വരഹിതമായ, അതിക്രൂരമായ പോരുമാറ്റത്തിന് ഇരയായത് ഒരു മൂന്നു വയസ്സുകാരി. പൊലീസിനെ ആര് നന്നാക്കും?