Asianet News MalayalamAsianet News Malayalam

സ്ത്രീപക്ഷ കേരളത്തിൽ സ്ത്രീകൾക്കൊപ്പം ആരുണ്ട്? | News Hour 6 Sep 2021

സ്ത്രീപക്ഷ കേരളത്തിൽ സ്ത്രീകളോടും കുട്ടികളോടുമുള്ള പോലീസ് സമീപനമാണ് കഴിഞ്ഞ ദിവസങ്ങളിൽ ന്യൂസ് അവർ ചർച്ച ചെയ്തത്. ഇന്നിപ്പോൾ ഒരു സർക്കാർ ജീവനക്കാരിയുടെ കാര്യം. മേലുദ്യോഗസ്ഥനെതിരായ പരാതി, രാഷ്ട്രീയ സ്വാധീനത്താൽ എങ്ങനെ അട്ടിമറിക്കപ്പെടുന്നു എന്നതിൻറെ നല്ല ഉദാഹരണം. സ്ത്രീപക്ഷ കേരളത്തിൽ സ്ത്രീകൾക്കൊപ്പം ആരുണ്ട്?

First Published Sep 6, 2021, 10:25 PM IST | Last Updated Sep 6, 2021, 10:25 PM IST