Asianet News MalayalamAsianet News Malayalam

കൊടും ക്രിമിനലുകൾക്ക് അഴിക്കുള്ളിലും ഗുണ്ടാപ്പണിക്ക് ചൂട്ടുപിടിക്കുന്നതാര്? | News Hour 15 July 2021

അരും കൊലക്ക് അകത്തായി തടവിൽ കഴിയുന്പോഴും ക്വട്ടേഷൻ വിടാതെ കൊടിസുനി. കൊയിലാണ്ടി കാരിയറെ തട്ടിക്കൊണ്ടുപോയതിലും അന്വേഷണം കൊടിസുനിയിലേക്ക്. സ്വർണ്ണവലപൊട്ടിച്ച് കടത്തുന്ന സംഘത്തെ നിയന്ത്രിക്കുന്ന ക്വട്ടേഷത്തലവൻ കൊടിയുനിയെന്നാവർത്തിച്ച് വെളിവാകുന്ന തെളിവുകളാണ് പുറത്തേക്ക് വരുന്നത്. സത്യത്തിൽ കേരളത്തിലെ ജയിലുകൾ ക്വട്ടേഷൻ സംഘത്തലവമാരുടെ താവളങ്ങളോ, കൊടും ക്രിമിനലുകൾക്ക് അഴിക്കുള്ളിലും ഗുണ്ടാപ്പണിക്ക് ചൂട്ടുപിടിക്കുന്നതാര്?

First Published Jul 15, 2021, 10:32 PM IST | Last Updated Jul 15, 2021, 10:32 PM IST