കരിന്തണ്ടൻ; ചരിത്രം രേഖപ്പെടുത്താത്ത രക്തസാക്ഷി

വയനാടൻ കാറ്റിലും ചുരത്തിലെ തണുപ്പിലുമെല്ലാം കരിന്തണ്ടന്റെ ആത്മാവുണ്ട്. അധിനിവേശകാലത്തിന്  ശേഷം വന്നവരും വാണവരുമെല്ലാം വയനാടൻ മണ്ണിനോടും ജീവിതങ്ങളോടും ചെയ്ത എണ്ണിയാൽ തീരാത്ത തെറ്റുകളുടെ ആദ്യ രക്തസാക്ഷിയാണ് കരിന്തണ്ടൻ.  

Share this Video

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video