ശ്രീറാമിന് പുറമെ 'ഉന്നതബന്ധ'മുള്ളത് മെറിന്‍ ജോസഫുമായി മാത്രമെന്ന് വഫ ഫിറോസ്

അപകടത്തിന് ശേഷം നിരവധി കള്ളക്കഥകള്‍ തന്റെ പേരില്‍ പ്രചരിക്കുന്നുവെന്ന് വഫ ഫിറോസ്. 

Share this Video

അപകടത്തിന് ശേഷം നിരവധി കള്ളക്കഥകള്‍ തന്റെ പേരില്‍ പ്രചരിക്കുന്നുവെന്ന് വഫ ഫിറോസ്. ഭര്‍ത്താവില്‍ നിന്ന് അകന്നല്ല കഴിയുന്നതെന്നും വഫ ഏഷ്യാനെറ്റ് ന്യൂസ് പോയിന്റ് ബ്ലാങ്കില്‍ പറഞ്ഞു.

Related Video