ഡിയർ ബിഗ് ടിക്കറ്റ് ക്യാമ്പയിനിലൂടെ സ്വപ്നങ്ങൾ യാഥാ‍ർത്ഥ്യമാക്കാൻ സുവർണാവസരം

യു.എ.ഇ നിവാസികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്ന ബിഗ് ടിക്കറ്റ് അബുദാബിയുടെ “ഡിയർ ബിഗ് ടിക്കറ്റ്” മൂന്നാം സീരീസിന് തുടക്കമായി. 

Share this Video

ഇത്രയും കാലം നിങ്ങൾ മനസ്സിൽ അടക്കിപ്പിടിച്ച എന്തെങ്കിലും ആഗ്രഹമുണ്ടോ?
ഇപ്പോൾ അത് തുറന്നു പറയാം, ഡിയർ ബിഗ് ടിക്കറ്റ് ക്യാമ്പയിനിലൂടെ

പങ്കെടുക്കാൻ ചെയ്യേണ്ടത്

* www.bigticket.ae/dearbigticket വെബ്സൈറ്റ് തുറക്കുക
* നിങ്ങളുടെ ആഗ്രഹം പങ്കുവയ്ക്കുക, ഒപ്പം എന്തുകൊണ്ട് ഇത് ഇത്ര പ്രാധാന്യം അർഹിക്കുന്നു എന്നും പറയുക
* ശേഷം ക്ഷമയോടെ കാത്തിരിക്കൂ – ചിലപ്പോൾ നിങ്ങളുടെ ആഗ്രഹം സത്യമായെന്നു വരാം!

തിരഞ്ഞെടുക്കുന്ന ഏറ്റവും പ്രചോദിപ്പിക്കുന്ന ആഗ്രഹങ്ങളിൽ നിന്നും വോട്ടെടുപ്പിലൂടെ വിജയിയെ തിരഞ്ഞെടുക്കും. അവസരം നഷ്ടപ്പെടുത്തരുത്. നിങ്ങളുടെ ആഗ്രഹം പങ്കുവയ്ക്കൂ, വിസ്മയകരമായ അനുഭവത്തിൽ പങ്കുചേരൂ !

T&C's Apply 

Related Video