'സ്വബോധമുള്ള ഒരാള്‍ക്ക് പട്ടാപകല്‍ ഒരാളുടെ നെഞ്ചത്ത് കുത്താന്‍ കഴിയുമോ?' ഇടിമുറിയൊക്കെ ചിന്തിക്കാന്‍ വയ്യെന്ന് ബാലചന്ദ്രമേനോന്‍

തങ്ങള്‍ പഠിച്ച യൂണിവേഴ്‌സിറ്റി കോളേജിലെ അന്തരീക്ഷമല്ല നിലവിലെന്നും അന്ന് പാര്‍ട്ടികളെല്ലാം തോളോടുതോള്‍ ചേര്‍ന്നാണ് സഹകരിച്ചിരിക്കുന്നതെന്നും നടനും യൂണിവേഴ്‌സിറ്റി കോളേജ് മുന്‍ ചെയര്‍മാനുമായ ബാലചന്ദ്രമേനോന്‍. എസ്എഫ്‌ഐയുടെ പിന്തുണയില്‍ ജയിച്ചതുകൊണ്ട് എസ്എഫ്‌ഐ പറയുന്നത് മുഴുവന്‍ കേള്‍ക്കണമെന്നില്ല. ഇതെങ്ങനെ നിയന്ത്രിക്കുമെന്നും ബാലചന്ദ്രമേനോന്‍ ചോദിക്കുന്നു.

Video Top Stories