ത്രികോണപ്പോരിന് വേദിയാകാന്‍ തിരുവനന്തപുരം; ഭരണം പിടിക്കാന്‍ യുവാക്കളെ രംഗത്തിറക്കി മുന്നണികള്‍

ഇടത് മുന്നണിയുടെ കൈപ്പിടിയിലാണ് തലസ്ഥാനം. നാല് നഗരസഭകളും ഗ്രാമങ്ങളുമെല്ലാം കഴിഞ്ഞ തവണ ചുവപ്പണിഞ്ഞു. നൂറ് സീറ്റുകളുള്ള കോര്‍പ്പറേഷനില്‍ കേവള ഭൂരിപക്ഷം മുന്നണികള്‍ക്ക് സ്വപ്‌നമാണ്. വനിതകളെയും യുവാക്കളെയും നിര്‍ത്തി ഭരണം പിടിക്കാന്‍ മത്സരിക്കുകയാണ് മൂന്ന് മുന്നണികളും. ഇത്തവണത്തെ തലസ്ഥാന ജില്ലയിലെ പ്രകടനം മുന്നണികള്‍ക്ക് 2021ലേക്കുള്ള പരിശീലനക്കളരിയാകും. 
 
Share this Video

Related Video